Happy Vishu 2022 : Vishu is the main festival of Kerala after Onam. Vishu, an agricultural festival, is celebrated on the first day of the month of Medam, as per the Malayalam Solar calendar. Through Vishu, people are thinking about the next one year. On Vishu, people worship Lord Krishna (fondly called Unni Krishnan), wear new clothes and have a feast called Sadya. And as celebrations begin, send these Happy Vishu Malayalam Quotes, Images, Wishes and Messages to friends and family.

വിഷു ആശംസകള്‍

മനസ്സുകളില്‍ നന്മയുടെ സ്നേഹത്തിന്റെ സമൃദ്ധിയുടെ സമാധാനത്തിന്റെ കണിക്കൊന്നകള്‍ പൂത്തുലയട്ടെ. വിഷു ആശംസകള്‍.

കണിക്കൊന്നകള്‍ വിരിയുന്ന മേടമാസ പൊന്‍പുലരിയില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി ഒരു വിഷു കൂടി. ഒരായിരം വിഷു ആശംസകള്‍.

നിലവിളക്കിന്റെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനെയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരിപ്പ് ഒരു വര്‍ഷത്തിലേക്കുള്ള ഐശ്വര്യത്തിന്റെ പ്രയാണമാകട്ടെ.

മേടമാസപുലരിയില്‍ ആയിരം അനുഗ്രഹങ്ങളുമായി വിഷുപ്പുലരി വന്നെത്തുന്ന ഈ വേളയില്‍ ഹൃദയത്തില്‍ നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപ്പൂവിനോടൊപ്പം എന്റെ സ്നേഹത്തില്‍ പൊതിഞ്ഞ വിഷു ആശംസകള്‍.

പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി ശുഭ പ്രതീക്ഷകളുടെ പൊൻതളികയിൽ കർണികാര ചൈതന്യം മനം നിറയ്ക്കട്ടെ. കണിയും കൈനീട്ടവും എല്ലാവർക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകൾ.

എല്ലാ കൂട്ടുകാർക്കും നന്മനിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഒപ്പം സമ്പൽസമൃദ്ധിയാർന്ന ഒരു വർഷം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കൊന്നപൂവിൻ്റെ നൈർമല്യവും,പൊൻ പണത്തിന് ശോഭയും, ഉണ്ണികണ്ണൻ്റെ അനുഗ്രഹവും ഒത്തുചേർന്ന ഒരു വിഷു നിങ്ങൾക്കായി ആശംസിക്കുന്നു ഞാൻ.

കണികാണാൻ കണ്ണനും ആഘോഷിക്കാൻ വിഷു പുലരിയും. വിഷുദിനാശംസകൾ.

ഈ വിഷുപ്പുലരിയിൽ എല്ലാ നന്മയും ഐശ്വര്യവും നേരുന്നു. ഏവർക്കും വിഷു ആശംസകൾ.




More Vishu Malayalam Quotes
- മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി.
എല്ലാവർക്കും സ്നേഹത്തിന്റെയും വിഷു ആശംസകൾ. - എല്ലാകൂട്ടുകാർക്കും നന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു.
- നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ.
- പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്തളികയില് കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍.
- ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു.
- കണ്‍തുറക്കു നന്മയുടെകണികാണുവാന്‍ ഒത്തിരി സ്നേഹത്തോടെ എല്ലാവര്ക്കും വിഷു ആശംസകള്‍.
- കണികാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണണം ഭഗവാനെ ഏവർക്കും വിഷു ആശംസകൾ.
- ഏത് ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും. സ്നേഹത്തിന്റെ വിഷു ആശംസകള്‍.
- വിഷു സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് . ഈ വിഷുക്കാലം നമുക്ക് ഒരുപാട്നല്ല ഓര്‍മ്മകള്‍ സമ്മാനിക്കട്ടെ. മനസ്സില്‍ നന്മയുടെ കൊന്നപൂക്കള്‍ വിരിയട്ടെ. എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകള്‍.
- ഒരായിരം ഓര്‍മ്മകൾ കൂടുകൂട്ടിയ മനസിൻ്റെ ചില്ലയിലേക്ക് നിറമുള്ള ഓര്‍മ്മകളുമായി ഒരു വിഷുവന്നെത്തി ഹൃദയം നിറഞ്ഞ സ്നേഹത്തോടെ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷു ആശംസകൾ.
- കണിക്കൊന്നയും കണിവെള്ളരിയും പൊൻപണവും കണികാണാൻ ഒരു വിഷുപ്പുലരി കൂടി.
- മയിൽപ്പീലി തിരുകിയ മണികിരീടവും മലര്‍ചുണ്ടിൽ വിരിയുന്ന മധു മന്ദഹാസവും യദുകുല കന്യകമാര്‍ കൊതിക്കുന്ന തിരുവുടലും കണികാണണം കൃഷ്ണാ കണികാണണം.
More Beautiful Malayalam Quotes
Beautiful Gulmohar Malayalam quotes
Sad Quotes Malayalam – About Love and Pain
Valentine’s Day Malayalam Quotes