Here is the best Viraham Malayalam Quotes, Images, Status, Messages and Pictures. You can download or share these Viraham Quotes with your loved ones.
നിന്നോര്‍മ്മകള്‍ വളമായി വളര്‍ന്നൊരാ ചെടിയില്‍ ചുവന്ന നിറമാര്‍ന്ന മാണമില്ലാത്ത അഞ്ചിതളുകളാലോരു പൂ വിരിയാറുണ്ടെന്നും. കാത്തു നിന്ന ഈ മരത്തണലില്‍.നനവാര്‍ന്നയോര്‍മ്മ പൂക്കള്‍ തന്നവളേ…പെയ്‌തൊഴിഞ്ഞ തൂനിലാമഴയില്‍… നിറമൗനമോടെ നടന്നകന്നവളേ…നീ മറന്നുവോ… എന്റെ ആത്മനൊമ്പരം…നീ മറന്നുവോ… എന്നെ നീ മറന്നുവോ…