
നിന്നോര്‍മ്മകള്‍ വളമായി വളര്‍ന്നൊരാ ചെടിയില്‍ ചുവന്ന നിറമാര്‍ന്ന മാണമില്ലാത്ത അഞ്ചിതളുകളാലോരു പൂ വിരിയാറുണ്ടെന്നും.

കാത്തു നിന്ന ഈ മരത്തണലില്‍.നനവാര്‍ന്നയോര്‍മ്മ പൂക്കള്‍ തന്നവളേ…പെയ്‌തൊഴിഞ്ഞ തൂനിലാമഴയില്‍… നിറമൗനമോടെ നടന്നകന്നവളേ…നീ മറന്നുവോ… എന്റെ ആത്മനൊമ്പരം…നീ മറന്നുവോ… എന്നെ നീ മറന്നുവോ…