Beautiful and Romantic Valentine’s day quotes in Malayalam Perfect for You.

by akhil.s07
118 views

Valentine’s Day is celebrated every year on February 14th. Valentine’s Day is a day for those who love each other. People all over the world send gifts and wishes to their loved ones on this day. Here you can find the most Beautiful and Romantic Valentine’s day quotes in Malayalam Perfect for You. Share these Valentine’s day Malayalam Status, Quotes, Messages and Images with your loved ones.

പ്രണയ ദിനാശംസകള്‍
പ്രണയ ദിനാശംസകള്‍

മഴത്തുള്ളികള്‍ മണ്ണിനു കുളിരായി പെയ്യും പോലെ മനസ്സില്‍ സ്‌നേഹത്തിന്റെ കുളിരായി പെയ്ത പ്രിയസഖിക്ക് ഒരായിരം പ്രണയ ദിനാശംസകള്‍

Valentine's day troll Malayalam
Valentine’s day troll Malayalam

മാവേലിയും ക്രിസ്തുമസ് അപ്പൂപ്പനും വരാനില്ലെന്നറിഞ്ഞിട്ടും ഓണവും ക്രിസ്തുമസ്സും ആഘോഷിക്കുന്നു. പിന്നാണ് ഒരു വാലെന്റൈന്‍സ് ഡേ.

Valentine's day Quotes in Malayalam
Valentine’s day Quotes in Malayalam

ഞാനും നീയും തമ്മില്‍ പ്രണയിച്ചു കൊണ്ടിരിക്കുവാണെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഓരോ വാലെന്റൈന്‍സ് ഡേയും.

Valentine's day Malayalam Status
Valentine’s day Malayalam Status

പ്രണയിക്കുന്നവര്‍ പിരിയാതിരിക്കുക
പിരിയുന്നവര്‍ പ്രണയിക്കാത്തിരിക്കുക
കാരണം നിങ്ങള്‍ പിരിയുമ്പോള്‍ …
തോല്‍ക്കുന്നത് പ്രണയം എന്ന
സത്യമാണ്
.

Valentine's day Images Malayalam
Valentine’s day Images Malayalam

നിന്നോളം വലിയ ലഹരിയൊന്നും ഞാന്‍ നുണഞ്ഞില്ല ഇതുവരെ.

Malayalam Valentine's day Wishes
Malayalam Valentine’s day Wishes

ഒരു ദിനത്തില്‍ ഒതുങ്ങാത്ത ഒരു വാക്കില്‍ തീരാത്ത ഒരു പനിനീര്‍ പൂവില്‍ അവസാനിക്കാത്ത ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.
പ്രണയ ദിനാശംസകള്‍.

Malayalam Valentine's day Quotes
Malayalam Valentine’s day Quotes

നിനക്കുപകരമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം.

More Beautiful Malayalam Quotes

Beautiful Gulmohar Malayalam quotes

Cute Love Quotes Malayalam

Sad Quotes Malayalam – About Love and Pain

Viraham Quotes in Malayalam