
ഇലകള്‍ പോലെ ആകണം പ്രതീക്ഷകള്‍ എത്ര കൊഴിഞ്ഞാലും ഇരട്ടിയായി വീണ്ടും തളിര്‍ക്കണം.

എല്ലാവർക്കും സുഖമുണ്ടാവട്ടെ
എല്ലാവർക്കും പൂർണ
സൗഭാഗ്യമുണ്ടാവട്ടെ
സർവ്വത്ര മംഗളം ഭവിക്കട്ടെ
ആർക്കും ദുഃഖം വരാതിരിക്കട്ടെ.

പുതുപുത്തന്‍ പ്രതീക്ഷകളുമായി ഒരു ദിനം കൂടി.
Read Popular Malayalam Quotes
Motivational Quotes in Malayalam