The Greatest Nelson Mandela Quotes in Malayalam

by akhil.s07
232 views

Nelson Mandela was born on July 18, 1918, into a royal family of the Thembu tribe, South Africa. His father died when he was only 9 years old and soon after, he was adopted by a regent who helped him develop his leadership skills. Nelson Mandela who spent 27 years in prison for fighting against the country’s discriminatory apartheid system of racial segregation. His negotiations in the early 1990s with South African Pres. F.W. de Klerk helped bring an end to apartheid and ushered in a peaceful transition to majority rule. Mandela served as president (1994–99) of the country’s first multiethnic government. Here are some of his best quotes. Here we have collected some beautiful Nelson Mandela Quotes in Malayalam.

Nelson Mandela Words in Malayalam
മറ്റുള്ളവരോടുള്ള വിദ്വേഷം മനസ്സിൽ വച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ വിഷം കുടിച്ചിട്ട് അത് നിങ്ങളുടെ ശത്രുക്കളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നത് പോലെയാണ്.
Nelson Mandela Quotes Malayalam
ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.
Nelson Mandela Quotes in Malayalam
പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിന്, ഒരാളുടെ സമയവും ഊർജ്ജവും നൽകുന്നതിനേക്കാൾ വലിയ സമ്മാനം വേറൊന്നും തന്നെയില്ല.
Nelson Mandela Malayalam Quotes
എൻറെ വിജയങ്ങൾ കണ്ട് എൻറെ വിധി എഴുതരുത് ഞാൻ വീണിടത്തു നിന്ന് എത്ര തവണ എഴുന്നേറ്റു എന്നതിനെ ആശ്രയിച്ച് മാത്രം എൻറെ വിധി എഴുതുക.
Nelson Mandela Malayalam Quote
ദൃഢനിശ്ചയം എടുത്തവർക്ക് എന്തിനെയും മറികടക്കാൻ കഴിയും.
Mandela Quotes Malayalam
നല്ല തലയും നല്ല ഹൃദയവും എല്ലായിപ്പോഴും ശക്തമായ സംയോജനമാണ്.
Malayalam Nelson Mandela Quotes
ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന്, സമൂഹത്തെ മാറ്റുക എന്നതല്ല സ്വയം മാറുക എന്നതാണ്.

More Nelson Mandela Quotes in Malayalam

ഞാൻ ഒരിക്കലും തോൽക്കുകയില്ല. ഞാൻ ഒന്നുകിൽ വിജയിക്കുന്നു, അല്ലെങ്കിൽ പഠിക്കുന്നു.

ധൈര്യം ഭയത്തിൻ്റെ അഭാവമല്ല, അതിന്മേലുള്ള വിജയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ധൈര്യമുള്ള മനുഷ്യൻ ഭയമില്ലാത്തവനല്ല, ആ ഭയത്തെ ജയിക്കുന്നവനാണ്.

മനുഷ്യ നന്മയാകുന്ന ജ്വാലയെ മറച്ചു വയ്ക്കാം, പക്ഷേ ഒരിക്കലും കെടുത്തികളയാൻ ആവില്ല.

യഥാർത്ഥ നേതാക്കൾ തങ്ങളുടെ ജനത്തിൻ്റെ സ്വാതന്ത്ര്യത്തിനായി എന്തിനെയും ത്യജിക്കാൻ തയ്യാറായിരിക്കണം.

ഓരോരുത്തർക്കും അവരുടെ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വരാനും അവർ ചെയ്യുന്ന കാര്യങ്ങളിൽ യഥാർത്ഥ അർപ്പണബോധവും അഭിനിവേശവും ഉണ്ടെങ്കിൽ ഉറപ്പായും വിജയം നേടുവാനും കഴിയും.

Read Popular Malayalam Quotes

Mahatma Gandhi Malayalam Quotes

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam

Friendship Quotes Malayalam

Wedding Anniversary Wishes Malayalam