Birthdays are always special for everyone. Here are some awesome birthday wishes For Friend to celebrate his/her big day.
Once a year, we get a chance to wish our loved ones and take time to reflect on the value they bring. The best way to celebrate your friend on their birthday is to send them the best happy birthday wishes! Friends are our closest allies and an inevitable part in our life. When you are happy, they laugh with you. When you are sad, they cry with you. And when you fall down, you can count on a friend to pick you back up. No matter what happens in your life or in their lives, you know that you will always be by each other’s sides. Use this special day to tell your friends how much they mean to you and how grateful you are for the ways they’ve affected and changed your life.



കളിയും ചിരിയും കുറുമ്പും കുസൃതിയും കൈനിറയെ തന്ന കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്.

സന്തോഷ ജന്മദിനം കുട്ടിക്ക്

എത്രയൊക്കെ മറച്ചുവെച്ചാലും കൃത്യമായി എത്തുന്ന ചില ജന്മദിനാശംസകള് ഉണ്ട്. യഥാര്‍ത്ഥ സൗഹൃദങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിക്കുന്നവ.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സൗഹൃദത്തിന്റെ ഒരായിരം മയില്പ്പീലികള് സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്.

എവിടെ നിന്നോ വന്നു , എന്റെ ഇന്നലെകളില്‍
പുഞ്ചിരിയും, സന്തോഷവും നിറച്ചു,
ഒരു വിതുമ്പലോടെ എന്നെ പിരിഞ്ഞു പോയ കൂട്ടുകാരി
കാതങ്ങള്‍ക്കലെ നിന്നും ഒരായിരം ജന്മദിനാശംസകള്

എന്റെ ജീവിതത്തിന് അര്‍ത്ഥം നല്കിയ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്.

എന്റെ പ്രിയ സുഹൃത്തിന് ഉറവ വറ്റാത്ത സൗഹൃദ സ്നേഹത്തിന്റെ ഒരായിരം ജന്മദിനാശംസകള്.

എപ്പോഴും എനിക്കൊരു താങ്ങായി കണ്ണീരിലും കനവിലും എന്നുടെ കൂടെയുണ്ടാവുന്ന കൂട്ടുകാരാ, ആയിരം ജന്മദിനാശംസകള്.

സൗഹൃദം എന്ന വാക്കിന് പുതിയ
മാനങ്ങള്‍ നല്കിയ കൂട്ടുകാരാ
ഒരായിരം ജന്മദിനാശംസകള്.
More Beautiful Malayalam Quotes
Beautiful Gulmohar Malayalam quotes
Sad Quotes Malayalam – About Love and Pain
Valentine’s Day Malayalam Quotes