Mahatma Gandhi, byname of Mohandas Karamchand Gandhi Indian lawyer, politician, social activist, and writer who became the leader of the nationalist movement against the British rule of India. As such, he came to be considered the father of his country. Gandhi is internationally esteemed for his doctrine of nonviolent protest (satyagraha) to achieve political and social progress. His hesitancy with words taught him the power of saying more with less — and today, these words, inflected with the heart and wisdom that have made him an international icon, continue to inspire countless millions across the globe. Here we have collected The Most Famous and Inspiring Mahatma Gandhi Malayalam Quotes. മഹാത്മാഗാന്ധി വചനങ്ങള്‍.




















More Mahatma Gandhi Malayalam Quotes
- സത്യം ദൈവമാണ്.
- എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ല.
- തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല.
- സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവരുടെ സേവനത്തില്‍ സ്വയം നഷ്ടപ്പെടുക എന്നതാണ്.
- ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
- ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതില്‍ എത്തിച്ചേരുന്നതിലല്ല.
- ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി.
- പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
- ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
- ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍.
- കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
- ഞാന്‍ ചോക്ലേറ്റുകളില്‍ മരണത്തെ കാണുന്നു.
- പ്രാര്ഥനാനിരതനായ ഒരു മനുഷ്യന് തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.
- ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
- സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
- ഞാന്‍ ദൈവത്തെ കണ്ടെത്തിയിട്ടില്ല എന്നാല്‍ അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.
- പ്രാര്‍ത്ഥനാ നിരതനായ ഒരു മനുഷ്യന് തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.
- അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.
- ഈശ്വരന്റെ സമസ്ത സൃഷ്ടികളെയും സ്നേഹിക്കാൻ കഴിയാത്തവന് ഒരിക്കലും സത്യനിഷ്ഠനാകാൻ സാധിക്കില്ല.
- മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.
- മനുഷ്യൻ അവെൻറ സ്വന്തം മതത്തിന്റെ ഹൃദയത്തിൽ എത്തുന്നുവെങ്കിൽ അയാൾ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും.
- എന്റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യം എന്റെ ദൈവമാണ്. അവനെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ.
- മനുഷ്യരാശിയുടെ സേവനത്തിലൂടെ ദൈവത്തെ കാണാൻ ഞാൻ ശ്രമിക്കുന്നു, കാരണം ദൈവം സ്വർഗത്തിലോ ഭൂമിയ്ക്കടിയിലോ അല്ല, എല്ലാവരിലും ഉണ്ടെന്ന് എനിക്കറിയാം.
- എന്നെ സംബന്ധിച്ചിടത്തോളം ദൈവം സത്യവും സ്നേഹവുമാണ്; ദൈവം ധാർമ്മികതയുമാണ്: നിര്‍ഭയത്വമാണ് ദൈവം. വെളിച്ചത്തിന്റെയും ജീവന്റെയും ഉറവിടം ദൈവമാണ്, എല്ലാത്തിലും ഉപരിയായുള്ളതും ദൈവമാണ്. ദൈവം മനസ്സാക്ഷിയാണ്.
- ദൈവത്തിന് മതമില്ല.
- ഒരാള്‍ സ്വന്തം മതത്തിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയാണെങ്കിൽ, അവൻ മറ്റുള്ളവരുടെ ഹൃദയത്തിലും പ്രവേശിച്ചിരിക്കുന്നു. ഒരേയൊരു ദൈവം മാത്രമേയുള്ളൂ,ആ ദൈവത്തിലെക്കെത്താന് പല വഴികളുണ്ടെന്നു മാത്രം.
- എല്ലാ പ്രഭാതത്തിലെയും ആദ്യത്തെ പ്രവൃത്തി ഇനിപ്പറയുന്ന ദിവസത്തിനായി തീരുമാനിക്കുക:
- സ്നേഹം ഉള്ളിടത്ത് ദൈവവും ഉണ്ട്.
- എന്റെ അപൂർണതകളും പരാജയങ്ങളും എന്റെ വിജയങ്ങളും കഴിവുകളും പോലെ ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണ്, അവ രണ്ടും അവന്റെ കാൽക്കൽ സമർപ്പിക്കുന്നു.
- ദൈവത്തിലുള്ള യഥാര്‍ത്ഥ വിശ്വാസം എന്നാൽ മനുഷ്യരാശിയുടെ സാഹോദര്യത്തെ അംഗീകരിക്കുക എന്നതാണ്.
- കോപത്തെ ഒരാളുടെ നെഞ്ചിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായ പരിശ്രമത്തിലൂടെ മാത്രം അത് നേടാൻ കഴിയില്ല. ദൈവകൃപയാൽ മാത്രമേ അത് സാധ്യമാകൂ.
- നമ്മുടെ പ്രവൃത്തികളുടെ ഗുണനിലവാരമാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത്, അളവല്ല.
- ഉത്കണ്ഠ പോലെ ശരീരത്തെ പാഴാക്കുന്ന ഒന്നും തന്നെയില്ല, ദൈവത്തിൽ വിശ്വാസമുള്ള ഒരാൾ അനാവശ്യമായി ആശങ്കപ്പെടാന്‍ ലജ്ജിക്കണം.
Read Popular Malayalam Quotes
Motivational Quotes in Malayalam
Wedding Anniversary Wishes Malayalam