Latest Morning Quotes Malayalam with Text

by akhil.s07
197 views
Morning Quotes Malayalam
Morning Quotes Malayalam

കണ്ണുകൊണ്ട് കാണുന്നതിന് പകരം മനസ്സുകൊകൊണ്ട് കണ്ടാല്‍ ഭംഗിയില്ലാത്തതായി ഒന്നുമില്ല

Morning Quotes in Malayalam
Morning Quotes in Malayalam

സത്യമുള്ള വാക്കുകളും സ്‌നേഹമുള്ള ഹൃദയവും ആത്മാര്‍ഥമായ മനസ്സും ഉണ്ടെങ്കില്‍ ബന്ധങ്ങള്‍ എന്നും സ്‌നേഹത്തോടെ നിലനില്‍ക്കും. ശുഭദിനം

Inspirational Morning Quotes Malayalam
Inspirational Morning Quotes Malayalam

മഴ തോരും വരെയൊള്ളു കുടയുടെ ആവശ്യം. അത് കഴിഞ്ഞാല്‍ നനഞ്ഞ കുടയും ഒരു ബാധ്യതയാണ് ! പലര്‍ക്കും. ശുഭദിനം

Good Morning Quotes Malayalam
Good Morning Quotes Malayalam

വിരിയട്ടെ മനസ്സുകളില്‍ ഒരായിരം സ്‌നേഹപൂക്കള്‍

You may also like