
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, കേളീ കദംബം പൂക്കും കേരളംകേര കേളീ സദനമാമെന്‍ കേരളം.
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍.

ശ്യാമസുന്ദര കേര കേദാര ഭൂമിജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി. കേരളപ്പിറവി ആശംസകള്‍.

കാടും മേടും കതിരണി വയലും അണിയണി നില്ക്കും തെങ്ങുകളും പക്ഷികള്‍ പാടും പൂ േന്താപ്പുകളുംഎത്ര മനോഹരമെന്‍ നാട്.
കേരളപ്പിറവി November 1

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട്. കേരളപ്പിറവി ആശംസകള്‍.

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍.

സ്നേഹത്തിന്റെ സഹോദര്യത്തിന്റെഈ പച്ചപ്പിന് ഇന്ന് പിറന്നാള്‍.
കേരളപ്പിറവി ആശംസകള്‍.
More Beautiful Malayalam Quotes
Beautiful Gulmohar Malayalam quotes
Sad Quotes Malayalam – About Love and Pain
Valentine’s Day Malayalam Quotes