20 Selected Jeevitham Quotes in Malayalam ജീവിതം quotes

by akhil.s07

Life is a beautiful journey that is meant to be embraced to the fullest every day. However, that doesn’t mean you always wake up ready to seize the day, and sometimes need a reminder that life is a great gift. A Jeevitham Quotes in Malayalam may change your day. Read and share these Malayalam quotes with your friends and family.

Jeevitham Malayalam Quotes
Jeevitham Malayalam Quotes

മറ്റുള്ളവര്‍നമ്മെ വിഷമിപ്പിച്ച കാര്യം ഓര്‍മ്മയില്‍വരുമ്പോള്‍അവര്‍ചെയ്ത ഏതെങ്കിലും ഒരു നല്ല കാര്യം ഓര്‍ത്ത് വിഷമം മറന്നേക്കുക.

Jeevitham Quotes Malayalam
Jeevitham Quotes Malayalam

ഒടുവില്‍പഴിചാരാന്‍ഒരു വിധി പോലും കൂട്ടിനില്ലാത്ത ചിലര്‍ഉണ്ട് എങ്ങും എത്താന്‍ആവാതെ തോറ്റുപോയ ചിലര്‍.

Jeevitham Quotes in Malayalam
Jeevitham Quotes Malayalam

ജീവിതത്തിൽ ആരെയും വിലകുറച്ച് കാണരുത്. ഓർക്കുക നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നു.

Jeevitham Quotes
Jeevitham Quotes ജീവിതം Quotes

ലക്ഷ്യങ്ങൾ ഇല്ലാത്ത ചില ജീവിതങ്ങളുണ്ട് കടമ യുടെയും കർത്തവ്യത്തി ന്‍റെയും ഇടയിൽ കുടുങ്ങി കിടക്കുന്ന ചില ജീവിതങ്ങൾ.

Olichottam Malayalam Quotes
Olichottam Malayalam Quotes ഒളിച്ചോട്ടം

സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര.  ഒളിച്ചോട്ടം.

More Jeevitham Quotes in Malayalam – ജീവിതം quotes

  • പ്രണയം ആകട്ടെ സൗഹൃദം ആകട്ടെ മറ്റെന്തുമാകട്ടെ ഒരാൾക്ക് തുടരാൻ താല്പര്യമില്ല എന്ന് അറിയിക്കുന്ന നിമിഷം മുതൽ അതിൽ നിന്നും മാറി നടക്കാൻ മനസ്സ് ഉണ്ടാവുന്നിടത്തോളം വിശാലം ആകണം നമുക്ക് അവരോടുള്ള സ്നേഹം.
  • ഒരാൾക്ക് നമ്മളോട് സ്നേഹം ഉണ്ടായിരുന്നു എന്നറിയാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും പക്ഷേ ഒരാൾക്ക് നമ്മോടുള്ള സ്നേഹം കുറയുന്നുണ്ട് എന്നറിയാൻ ഒരു സെക്കൻഡ് പോലും വേണ്ട.
  • എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോൽപ്പിക്കുമ്പോൾ.
  • ഏറ്റവും നല്ല ആയുധം ക്ഷമയാണ് ഏറ്റവും വലിയ പ്രതികാരം മൗനമാണ്.
  • മറ്റുള്ളവരെ അവർ ആഗ്രഹിക്കുന്ന നേട്ടങ്ങൾക്കായി സഹായിച്ചാൽ ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടുവാൻ നിങ്ങൾക്കും സാധിക്കും.
  • വേദനയുടെ ചീള് തറച്ച ഒരു ഹൃദയത്തെ സാന്ത്വനിപ്പിക്കാൻ വർഷങ്ങളുടെ ആത്മബന്ധം വേണമെന്നില്ല നിമിഷങ്ങളുടെ അടുപ്പം മാത്രം മതി.
  • മെഴുകുതിരിപോലെയാണ് എല്ലാവരുടെയും ജീവിതം. ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ. അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.
  •  മെഴുകുതിരിപോലെയാണ് എല്ലാവരുടെയും ജീവിതം. ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ. അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.
  • സ്നേഹിക്കാന് ഒരു ആള് ഉണ്ടാവുമ്പോഴാണ് ജീവതത്തിനു അര്ത്ഥമുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്. അപ്പോള്മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വമുള്ളതായിതോന്നുന്നത്..
  • സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്…
  • ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം .
  • സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക.
  • ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് സ്നേഹിക്കുന്നവരുടെ മനസ്സില് നാം മരിക്കുന്നതാണ്..

Read Popular Malayalam Quotes

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam

Friendship Quotes Malayalam

You may also like