The Most Beautiful Independence day Malayalam Quotes and Wishes 2021

by akhil.s07
216 views

One of the largest democracies in the world, India will celebrate its 75th Independence Day on 15th of August, 2021. This day marks the historic occasion when the country finally broke the shackles of oppression and gained independence from the British empire in the year 1947. As the country celebrates independence, Independence Day is also a remembrance of the warriors who fought and sacrificed their lives to give Indians a bright sky, land and freedom from the darkness of independence. No Independence Day will be complete without remembering them and bowing down before the memories of those greats. Let us join in the Independence Day celebrations, exchange Beautiful Independence day Malayalam Quotes and Wishes to loved ones, pray for the progress of India and join together.

Independence day Quotes in Malayalam
Independence day Quotes in Malayalam

ഈ മണ്ണില്‍ പിറന്നുവീണവരിന്ത്യക്കാര്‍…
നാം ഈ മണ്ണില്‍ മരിക്കുവോളമിന്ത്യക്കാര്‍…
കോടാനുകോടികളൊന്നായ് പാടും മംഗളഗീതം
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.

Independence day message in Malayalam
Independence day message in Malayalam

സമാധാനം, ഐക്യം, മതനിരപേക്ഷത, സഹിഷ്ണുത, സഹാനുഭൂതി, തുടങ്ങിയ നന്മ നിറഞ്ഞ മൂല്യങ്ങളുമായി രാജ്യത്തിന്റെ ഭാഗമാകാം.
സ്വാതന്ത്ര്യ ദിനാശംസകള്‍.

Independence day wishes Malayalam
Independence day wishes Malayalam

വെള്ളക്കാരന്റെ അപ്രമാദിത്യപാശക്കുരുക്കില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടു തന്ന് കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞ എല്ലാ ധീരദേശാഭിമാനികളുടേയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയകമലങ്ങളര്‍പ്പിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യ മധുരം നമുക്ക് നുകരാം.

Independence day Status in Malayalam
Independence day Status in Malayalam

രാജ്യം സ്വന്തം ആത്മാവ് കണ്ടെത്തിയ ദിനം.
സ്വാതന്ത്ര്യ ദിനാശംസകള്‍.

Independence day Malayalam Quotes
Independence day Malayalam Quotes

പ്രാണനേക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തി്ച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവനും വ്യര്‍ത്ഥമാകാതിരിക്കാന്‍… ഒരേ ഒരു ഇന്ത്യ…ഒരൊറ്റ ജനത…
സ്വാതന്ത്ര്യദിനാശംസകള്‍.

Independence day Images in Malayalam
Independence day Images in Malayalam

ഓരോ സ്വാതന്ത്ര്യ ദിനവും ധീരദേശാഭിമാനികളുടെ ഓര്‍മ്മകളാല്‍ ദീപ്തമാകട്ടെ.

സ്വാതന്ത്ര്യദിനാശംസകള്‍.

Malayalam Independence day Pictures
Malayalam Independence day Pictures

പാരതന്ത്ര്യത്തിന്റെ ഇരുളില്‍ നിന്നും പ്രകാശമായൊരു ആകാശവും ഭൂമിയും സ്വാതന്ത്ര്യവും നമുക്ക് സമ്മാനിക്കാനായി പോരാടുകയും ജീവന്‍ ബലി നല്‍കുകയും ചെയ്ത പോരാളികളെ സ്മരിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാം.

Happy Independence day in Malayalam
Happy Independence day in Malayalam

ചോര കൊടുത്തവര്‍, ഉയിര് കൊടുത്തവര്‍, ഊറ്റം കൊള്ളാന്‍ നമുക്കായി വിരിമാറില്‍ ചെമ്പൂക്കള്‍ വിരിയിച്ചവര്‍. സ്വാതന്ത്ര്യത്തിന്‍കസവു നെയ്തവര്‍ക്കായി കോറിയിടുന്നു ഓര്‍മ്മയ്ക്ക് മുന്നിലായിരം ബാഷ്പാഞ്ജലികള്‍.

Read Popular Malayalam Quotes

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam

Friendship Quotes Malayalam