The Most Beautiful Malayalam Happy Onam Wishes, Quotes, Images, Greetings and Status 2022

by akhil.s07
187 views

Onam is the most prominent festival in Kerala. It is a harvest festival and as the legend says it is celebrated to welcome King Mahabali (Maveli ), whose spirit is said to visit Kerala at the time of Onam. Onam is basically a ten-day festival that commences on Atham star and ends on Thiruvonam star. 

Onam celebrations include Vallam Kali (boat races), Pulikali , Pookkalam, Onathappan, Onam Kali, Tug of War, Thumbi Thullal, Kummattikali, Onathallu, Onavillu, and other celebrations. It is the New Year day for Malayali Hindus. Here we crafted the beautiful Malayalam Happy Onam Wishes, Quotes, Images, Greetings and Status 2022 for celebrate the prominent festival.

Happy Onam
Happy Onam

ഹരിതം ഹര്‍ഷിതം പുഷ്പ പുളകിതം പൂര്‍ണ്ണം. ഓര്‍മ്മതന്‍ മിഴികള്‍ ഇതള്‍ വിടര്‍ത്തും ഓണം ഒരു ഋതുഹിതം. സമൃദ്ധമാവട്ടെ സര്‍വ്വവും. ഓണാശംസകള്‍.

Onam Wishes Malayalam
Onam Wishes Malayalam

ഓർമ്മകളുടെ പൂക്കാലം വിരിയിക്കാൻ സമ്പല്‍സമൃദ്ധിയുടെ ഓണനാളുകൾ വരവായി. എല്ലാവർക്കും ഓണാശംസകൾ.

Happy Onam Quotes
Happy Onam Quotes

തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ഓണാശംസകള്‍

നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് ഒരുപാട് സ്‌നേഹവുമായി വീണ്ടും ഓണം വന്നെത്തി.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Onam Malayalam Quotes
Onam Malayalam Quotes

മലനാടിന്റെ പെരുമയും പൈതൃകവും വിളിച്ചോതി മലയാളിയുടെ മനസ്സില്‍ മറക്കാനാകാത്ത ഒരോണം കൂടി മനം നിറഞ്ഞ ഓണാശംസകള്‍.

Happy Onam 2022
Happy Onam 2022

അതിജീവനത്തിന്റെ പാതയില്‍ നിന്നും നമ്മുക്ക് സമൃദ്ധിയുടെ നല്ല കാലത്തേക്ക് കുതിക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Onam Wishes
Onam Wishes

തിരുവോണപുലരി പൊന്നിന്‍ പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ചു കുറിതൊട്ട്, ഓണപ്പുടവയുടുത്ത്, കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. ഗൃഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്‌നേഹത്തോടെ ഒരായിരം സ്‌നേഹാദരങ്ങളോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Onam Wishes Images
Onam Wishes Images

പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായിവീണ്ടും ഒരോണം കൂടി. കളവും ചതിയും പൊളിവചനങ്ങളുംഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം. എല്ലാവര്‍ക്കും ഓണാശംസകള്‍.

Onam Quotes Malayalam
Onam Quotes

ഐശ്വര്യത്തിന്റേയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടേയും
തിരുവോണം ആശംസിക്കുന്നു.

Onam Quotes Malayalam
Onam Quotes Malayalam

സമത്വ സുന്ദരമായ മാവേലി നാടിനായി കൈകോര്‍ക്കാം
എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സില്‍ നന്‍മയുടെ തിരികൊളുത്തട്ടെ

Onashamsakal
Onashamsakal

വയലേലകളിലൂടെ തുമ്പയും മുക്കുറ്റിയും പറിച്ച്, തുമ്പികളുടെ വാലില്‍ കയറു കെട്ടിയും കല്ലെടുപ്പിച്ചും നടന്ന ബാല്യത്തിന്റെ മധുര സ്മരണയില്‍ വീണ്ടും ഒരു പൊന്നോണം. ഓണാശംസകള്‍.

More Onam Quotes

  • പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ.
  • ഹൃദയത്തിന്റെ ഭാഷയിൽ ഓണാശംസകൾ ..
  • നാട്ടിലും വീട്ടിലും ആരവാരം ചാർത്തിവീണ്ടും ഒരു പൊന്നോണം മാവേലി മന്നനെ വരവേല്ക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം പോന്നോണാശംസകൾ
  • പൊന്നിൽ ചിങ്ങത്തിലെ ഈ പൊന്നോണം സമ്പൽ സമൃദ്ധിയുടെയും സർവ്വ ഐശ്വര്യത്തിന്റെയും ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു .
  • ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു ഓണവുമായി എന്റെ ഒരായിരം ഓണാശംസകള്‍
  • വീണ്ടുമൊരു പൊന്നോണം വരവായിപൂക്കളവും ഓണച്ചന്തയും വള്ളംകളിയുംകേരളക്കരയില്‍ അങ്ങോളമിങ്ങോളംമാവേലി നാടു വാണിടും കാലംമാനുഷരെല്ലാരും ഒന്നുപോലെആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടുഎല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണ ാശംസകള്‍…
  • കർക്കിടകം പെയ്തൊഴിഞ്ഞു..നീലാകാശത്ത്‌ ചിങ്ങവെയിൽ.ഓളം വെട്ടും പോലെ കേരളീയരുടെ മനസ്സിൽപ്രതീക്ഷയുടെ പൊൻകിരണങ്ങൾ വിരിയിച്ചു കൊണ്ട് ഓണം ഇതാ വന്നെത്തുകയായി. ഓണാശംസകൾ .
  • പോയ നല്ല കാലത്തിന്റെ ഓര്‍മകളുമായിവീണ്ടും ഒരോണം കൂടികളവും ചതിയും പൊളിവചനങ്ങളുംഇല്ലാത്തെ കാലം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം. എല്ലാവര്‍ക്കും ഓണാശംസകള്‍.