If you have some question like “What’s a sweet goodnight message?, How do you wish a sweet goodnight? or How do you wish someone a special good night?” you are on the right place. We already have the best good morning quotes for you, and here are the most beautiful good night quotes and wishes.

തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓര്‍മ്മയുടെ പടി ഇറങ്ങിപോകുമ്പോള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍ നാളെയും പുനര്‍ജനിക്കട്ടെ.

പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.

നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.

നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.

പകലുകള്‍ വെള്ളി പറവകളെങ്ങോ പറന്നകന്നു
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി
അഭയം കാണാതുഴറും പഥികനു കൂൂട്ടിരിക്കും
താര സഖികളേ നിങ്ങള്‍ക്ക് നന്ദി.

പുഴ പോലെ ഒഴുകുന്ന ജീവിതത്തില്‍ സന്തോഷവും ദുഃഖവും നല്‍കിക്കൊണ്ട് ഒരു പകല്‍ കൂടി മായുന്നു ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ മധുരസ്വപ്നങ്ങള്‍ നല്‍കിക്കൊണ്ട് ശുഭരാത്രി.

ഉറക്കം അനുഗ്രഹമാണ് സ്വപ്നങ്ങൾ പ്രതീക്ഷകളും ഉറങ്ങുമ്പോൾ നല്ല സ്വപ്നങ്ങളും ഉണരുമ്പോൾ നല്ല ലക്ഷ്യങ്ങളും നിങ്ങളെ നയിക്കട്ടെ.

പകല്‍ രാത്രിയുടെ വിരിമാറില്‍ ചൂടു തേടുമ്പോള്‍ സ്വപ്നങ്ങള്ക്ക് നിറങ്ങള്‍ ചാര്‍ത്തുവാന്‍ ഒരു രാത്രികൂടി.

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി ഒരു രാത്രി കൂടി. ശുഭരാത്രി.

നിദ്രയില്‍ നിറമുള്ള സ്വപ്നങ്ങളുടെ നറുനിലാവ് പെയ്യട്ടെ ശുഭരാത്രി നേരുന്നു.

പകൽ രാത്രിയുടെ വിരിമാറിൽ ചൂടു തേടുമ്പോൾ സ്വപ്നങ്ങള്ക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രി കൂടി.

മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.
More Good Night Malayalam Quotes and Wishes
- ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.
- ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ ഉണ്ടെങ്കിലും രാത്രിക്കു അഴകു നിലാവാണ് സന്തോഷത്തോടെ ശുഭരാത്രി.
- ഇരുട്ടിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെയാണ് ചില സ്വപ്നങ്ങൾ അങ്ങ് ദൂരെ നിന്ന് കണ്ടു കൊതിക്കാനേ പറ്റൂ ഒരിക്കലും സ്വന്തമാക്കാൻ ആവില്ല.
- ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം.
- മറക്കുവാൻ കഴിയാത്ത ഒരു പിടി ഓർമ്മകൾ നൽകി ഒരു പകൽ കൂടി മറയുകയാണ് ശുഭരാത്രി നേരുന്നു.
- മനസ്സിൽ മായാത്ത നല്ല നല്ല ചിന്തകളും നല്ല ഓർമ്മകളും നിറച്ചു സ്വപ്ന സുന്ദരമായ ഒരു ശുഭരാത്രി നേരുന്നു.
- നേടിയതിൻ്റെയും നഷ്ടപ്പെട്ടതിൻ്റെയും കണക്കെടുത്ത് നോക്കിയാൽ മുൻതൂക്കം നഷ്ടങ്ങൾക്ക് തന്നെയാണ് അതിൽ ഏറ്റവും വലിയ നഷ്ടം ആ ഒരിക്കലും തിരിച് ചു കിട ്ടാത്ത ഇന്നലെകളും…. ശുഭരാത്രി.
- നക്ഷത്രങ്ങൾ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളിൽ നിദ്രയുടെ കരസ്പർശം നിൻ മിഴികളിൽ തഴുകുമ്പോൾ പ്രിയ സുഹൃത്തിന് ശുഭരാത്രി നേരുന്നു.
- തിരക്കുപിടിച്ച ഒരു ദിനം കൂടെ ജീവിതത്തിൽനിന്നും കൊഴിയുമ്പോൾ അതിൻറെ അന്ത്യയാമങ്ങൾക്ക് മുൻപേ പതിവുപോലെ ഇന്നും ഞാൻ നിന്നെ ഓർത്തു.
- രാത്രികളിൽ ഇരുട്ടിനോട് സംസാരിച്ചിരിക്കാൻ ഒരു വല്ലാത്ത രസമാണ്
- സ്വപ്നങ്ങൾക്ക് കാവലായി മനസ്സിന് തൂവൽ സ്പർശമായി ജീവിതത്തിന് വഴികാട്ടിയായി നാളത്തെ സുപ്രഭാതം മാറട്ടെ.
- ചന്ദ്രൻ നിലാവിനാൽ കിടക്ക ഒരുക്കി നക്ഷത്രങ്ങൾ അവളുടെ സ്വപ്നങ്ങളിൽ അലങ്കാരം നെയ്തു കാറ്റ് കുളിരിൻ പുതപ്പ് ചാർത്തി കടൽ പതിയെ കരയെ തലോടിക് കൊണ്ടി രുന്നു കരയോ മയങ്ങാൻ തുടങ്ങി നാളത്തെ ചന്തമുള്ള പ്രഭാതം ഓർത്തു.
- നക്ഷത്രങ്ങളാൽ സുന്ദരമായ ഈ രാത്രിയിൽ നിനക്ക് തരാൻ സുന്ദര സ്വപ്നത്തിൻ മധുരം മാത്രം.
- സന്തോഷത്തോടെ ഉറങ്ങാനും ഉത്സാഹത്തോടെ ഉണരാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ ശുഭരാത്രി.
- രാത്രി നിൻറെ വേവലാതി കളുടെ അവസാനം ആയിരിക്കട്ടെ പ്രഭാതം നിൻറെ സന്തോഷത്തിൻ്റെ തുടക്കമാകട്ടെ ഗുഡ് നൈറ്റ്.
- നിശാഗന്ധി പൂത്തല്ലോ മാനം പൂത്തിരി കത്തിച്ചല്ലോ നിദ്ര എൻ ജാലക വാതിലിൽ മുട്ടി വിളിച്ചല്ലോ.
- സ്വപ്നം അതെന്നും എല്ലാവർക്കും ഒരു പ്രതീക്ഷയാണ് ശുഭരാത്രി.
- നമ്മൾ ഉറങ്ങുമ്പോൾ വരാൻ എത്രയെത്ര സ്വപ്നങ്ങളാണ് ഉണർന്നിരിക്കുന്നത് ആ സ്വപ്നങ്ങൾക്ക് കൂട്ടായി നമുക്കും പോകാം.
Also Read Malayalam Good Morning Quotes and wishes
- തൂമഴ പെയ്യുന്ന വേളയിൽ നിദ്രയെ തഴുകി മധുര കിനാവുകൾ പുണരുവാൻ വീണ്ടും ഒരു രാവു കൂടി വന്നെത്തി ഗുഡ് നൈറ്റ്.
- സ്വപ്നങ്ങൾ വിടരുന്ന നല്ല ഒരു ശുഭരാത്രി നേരുന്നു.
- മഞ്ഞിൻ കുളിരുള്ള രാത്രിയിൽ നിൻ നിദ്രയിൽ മധുര സ്വപ്നങ്ങളുടെ പനിനീർപൂവ് വിടരട്ടെ
- നിന്നോടുള്ള സ്നേഹത്തിൻറെ ഇഷ്ടത്തിൻ്റെ കണ്ണുനീർ തുള്ളിയുമായി ശുഭരാത്രി.
- സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ ശുഭ സായാഹ്നം നേരുന്നു.
- ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് ആരെയാ അവരെ സ്വപ്നം കണ്ടു ഉറങ്ങിക്കോ ഗുഡ് നൈറ്റ്
- എന്തെങ്കിലും പറയാനുണ്ടോ ഞാൻ ഉറങ്ങാൻ പോവാ ഗുഡ് നൈറ്റ്.
- അപ്പൊ ശരി നാളെ കാണാം കേട്ടോ ഗുഡ് നൈറ്റ്.
- കയ്യിൽ കിട്ടിയതിനുശേഷം കളയുന്നത് മാത്രമല്ല നഷ്ടം നേടാൻ കഴിയാത്തതൊക്കെയും നഷ്ടങ്ങളാണ് സ്വപ്നങ്ങളായി രാത്രി നാം കാണുന്നതും കാണാൻ ആഗ്രഹിക ്കുന്ന തും സ്വപ്നങ്ങളുമായി ഒരു ശുഭരാത്രി.
- ഇന്നലകൾ ഓർമകളായി നാളെകൾ പ്രതീക്ഷകളാണ് നല്ല പ്രതീക്ഷകൾ സ്വപ്നം കണ്ടുകൊണ്ട് ഒരു ശുഭരാത്രി.
- വിലമതിക്കാനാവാത്ത സമ്മാനങ്ങളെക്കാൾ ചിലപ്പോൾ സ്നേഹം ഉള്ള ഒരു വാക്കു മതി മനസ്സ് നിറയാൻ സ്നേഹത്തോടെ ശുഭരാത്രി.
- മഴു വീണ മരത്തിൻറെ വേദനയുടെ കണ്ണുനീർ ആയിരിക്കണം ഞങ്ങളിൽ പൊള്ളുന്ന വെയിലത്ത് പൊടിയുന്ന വിയർപ്പുതുള്ളികൾ ശുഭരാത്രി.
- എല്ലാവരോടും നമ്മൾ ഗുഡ്നൈറ്റ് പറയാറില്ല പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരോട് ആയിരിക്കും ശുഭരാത്രി.
- നമുക്ക് ഏറ്റവും ഇഷ്ടമുള്ളവരെ ഓർത്ത് ഉറങ്ങാൻ ഒരു സുഖമാണ് ഇഷ്ടമുള്ള ഓർമ്മകളുമായി ശുഭരാത്രി.
- എല്ലാ ദിവസവും നല്ലതായിരിക്കില്ല എന്നാൽ എല്ലാ ദിവസവും നല്ല കാര്യങ്ങൾ ഉണ്ട് ആ നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നേരുന്നു ഈ രാത്രിയുടെ എല്ലാ നന്മകളും ശുഭരാത്രി.
- നിറമുള്ള ഒരുപാട് നിമിഷങ്ങൾ തന്ന ഈ ദിവസത്തോട് വിടപറഞ്ഞു നാളത്തെ പുലരിക്കായി കാത്തിരിക്കാം.
- ഒരു രാത്രിയിൽ സ്വപ്നങ്ങളും ഒരു സ്വപ്നത്തിൽ ജീവിതവും തീരുന്നില്ല അതിനാൽ കാത്തിരിക്കാം നല്ലൊരു നാളെക്കായി.
- രാത്രിയിലെ സ്വപ്നത്തിൽ നീ ഉണ്ടായെന്നു വരില്ല പക്ഷേ പ്രഭാതത്തിൽ എൻറെ മനസ്സിൽ നീ ഉണ്ടാകും തീർച്ച ശുഭരാത്രി.
- സ്വപ്നങ്ങളിൽ മാത്രമാണ് ഒരുമിക്കാൻ വിധിയെങ്കിൽ എന്നും ഉറങ്ങാനാണ് എനിക്കിഷ്ടം ശുഭരാത്രി.