Every morning is the symbol of rebirth of our life, so forget all yesterdays bad moments and make today beautiful. Sharing a good morning quotes Malayalam can sparkle positive thinking and improve our life conditions.
കണ്ണുകൊണ്ട് കാണുന്നതിന് പകരം മനസ്സുകൊകൊണ്ട് കണ്ടാല്‍ ഭംഗിയില്ലാത്തതായി ഒന്നുമില്ല സത്യമുള്ള വാക്കുകളും സ്‌നേഹമുള്ള ഹൃദയവും ആത്മാര്‍ഥമായ മനസ്സും ഉണ്ടെങ്കില്‍ ബന്ധങ്ങള്‍ എന്നും സ്‌നേഹത്തോടെ നിലനില്‍ക്കും. ശുഭദിനം മഴ തോരും വരെയൊള്ളു കുടയുടെ ആവശ്യം. അത് കഴിഞ്ഞാല്‍ നനഞ്ഞ കുടയും ഒരു ബാധ്യതയാണ്…