Easter 2022: Happy Easter Malayalam Quotes, Wishes, Greetings, Messages, Status, SMS, Images for Family & Friends: പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

ഈസ്റ്റര്‍ നന്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടാന് ഒരു ഈസ്റ്റര്‍ ദിനം കൂടി വരവായി
ഈസ്റ്റര്‍ ആശംസകള്‍

എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍

ഒരായിരം ഈസ്റ്റര്‍ ആശംസകള്‍

കാല്‍വരിക്കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാകുക, കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക, മാര്‍ഗം തെളിയിച്ചീടുക.
ഈസ്റ്റര്‍ ആശംസകള്‍

സ്നേഹം നിറഞ്ഞവനെ ഞങ്ങളുടെ ഭൂമിയും നീ സ്വര്ഗരാജ്യമാക്കീടണെ.
ഈസ്റ്റര്‍ ആശംസകള്‍

പാപമുക്തി നായകനാം യേശുനാഥാ നീ എനിക്കെന്നും നേര്‍വഴി കാട്ടീടണമേ.
ഈസ്റ്റര്‍ ആശംസകള്‍


സര്‍വ്വശക്തനായ പിതാവേ അങ്ങയുടെ തിരുനാമം വാഴ്തീടുന്നു.
ഈസ്റ്റര്‍ ആശംസകള്‍

പാപികളായ ഞങ്ങള്‍ക്ക് സ്വര്‍ഗരാജ്യം തരാനായി പീഡനമേറ്റു തളര്‍ന്നവനെ മതിയാവുകയില്ല നിന് നാമം വാഴ്ത്തിപാടി ഞങ്ങള്‍ക്ക്.
ഈസ്റ്റര്‍ ആശംസകള്‍

സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വര അനുഗ്രഹത്തിന്റെയും ഈസ്റ്റര്‍ ആശംസകള്‍


സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവെയ്ക്കാനും വളര്‍ത്താനും ഉയിര്പ്പുതിരുനാളിലൂടെ എല്ലാവര്ക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.
ഈസ്റ്റര്‍ ആശംസകള്‍

മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില് നിന്നും നന്മയുടെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹത്തായ ആ സന്ദേശം ഈ ഈസ്റ്റര്‍ ദിനത്തില്‍ നമുക്ക് ഓര്‍ക്കാം.
More Easter Malayalam Quotes
- ദൈവത്തിന്റെ ദിവ്യകൃപയാൽ പുതിയ പ്രതീക്ഷ, സന്തോഷം, സമൃദ്ധി, പുരോഗതി എന്നിവയിലേക്ക് ഈസ്റ്റർ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.
- കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പൊഴും പാപികൾക്കായ് പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം.
- ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ഏറ്റവും വലിയ ത്യാഗം ആഘോഷിക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റർ ആശംസകൾ.
- ദൈവത്തിന്റെ ദിവ്യകൃപയാല്‍ ലഭിച്ച പുതിയ പ്രത്യാശ, സന്തോഷം, സമൃദ്ധി, സമൃദ്ധി എന്നിവയിലേക്ക് ഈസ്റ്റര്‍ ഞായറാഴ്ച നിങ്ങളെ പ്രചോദിപ്പിക്കട്ടെ.
- ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും, കൊറോണയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്.
- പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക.
- ഈസ്റ്ററിന്റെ ആത്മാവ് പ്രത്യാശ, വിശ്വാസം, സ്നേഹം, സന്തോഷം എന്നിവയാണ്. നിങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.
- എല്ലാ സുഹൃത്തുക്കൾക്കും ഉയിർപ്പിന്റെയും, പ്രത്യാശയുടെയും അനുഗ്രഹീതമായ ഈസ്റ്റർ ആശംസിക്കുന്നു.
- ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾ ലഭിയ്ക്കുന്ന ദിവസമാണ് ഈസ്റ്റർ. സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന ഈ പുണ്യ ദിനത്തില്‍ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റർ ആശംസകൾ!
- ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമാറാകട്ടെ.
- എല്ലാവർക്കും ഈ ഈസ്റ്റർ ദിനം നന്മ നിറഞ്ഞത്തവട്ടെ , ഒരു പുതിയ തുടക്കം കുറിക്കട്ടെ എന്നു ആശംസിക്കുന്നു.
- തന്നിൽ വിശ്വസിക്കുന്ന ഏവരെയും ദൈവം അനുഗ്രഹിക്കുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്റെ വെളിച്ചം ഓരോ ദിവസവും വളരട്ടെ. നിങ്ങൾക്ക് സന്തോഷകരമായ ഈസ്റ്റർ ആഘോഷിക്കാന്‍ കഴിയട്ടെ!
- ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്. പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. എല്ലാവർക്കും ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നന്മ നിറഞ്ഞത്തവട്ടെ എന്ന് ആശംസിക്കുന്നു.
- ദൈവത്തിന് നമ്മോടുള്ള ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തെക്കുറിച്ച് ഈസ്റ്റർ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾക്കായി നാമെല്ലാവരും ഒരുമിച്ച് സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യാം. അനുഗ്രഹീതമായ ഈസ്റ്റർ ആശംസിക്കുന്നു.
- മാനവ രാശിയുടെ പാപഭാരം തുടച്ചു നീക്കി പ്രത്യാശയുടെയും വിശ്വാസത്തിന്റെയും നവലോകം തുറന്ന മൂന്നാം നാളിലെ ഉയിര്‍പ്പിന്റെ സന്ദേശം നമുക്കിവിടെ യാഥാര്തമാക്കം. ഈസ്റെർ ആശംസകൾ.
More Beautiful Malayalam Quotes
Beautiful Gulmohar Malayalam quotes
Sad Quotes Malayalam – About Love and Pain
Valentine’s Day Malayalam Quotes