Beautiful Malayalam Wedding Quotes and Wishes, The Beauty of a Lifetime of Love

by akhil.s07
333 views

Are you looking for Malayalam wedding Quotes and wishes ? The wedding day is one of the most special days in one’s life. Here you can find a collection of Malayalam wedding Images, Quotes, Pictures, Status, Comments, Wishes and greetings to congratulate to your friends and relatives on their wedding day. These Malayalam marriage wishes and quotes are  are unique and specially written for you.

Malayalam Wedding Quotes
Malayalam Wedding Quote

വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയേ സന്തോഷവുമായി
സുഖ ദു:ഖങ്ങളുടെ ജീവിത യാത്രയില്‍ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ.

Wedding Quotes in Malayalam
Wedding Quotes in Malayalam

സുഖദുഃഖങ്ങളുടെ ജീവിതയാത്രയില്‍ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ. വിവാഹമംഗളാശംസകള്‍.

Wedding Wishes in Malayalam
Wedding Wishes in Malayalam

വലിയ ഇണക്കങ്ങളിലും ചെറിയ പിണക്കങ്ങളിലും സ്‌നേഹത്തിന്റെ ഉറവകള്‍ മൊട്ടിടട്ടെ.
എന്റെ എല്ലാ മംഗളാശംസകളും

Wedding Quotes Malayalam
Wedding Quotes Malayalam

പുതു ജീവിതത്തിലേക്ക് കടക്കുന്ന നിങ്ങളെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍.

Wedding Wishes Malayalam
Wedding Wishes Malayalam

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു.സര്‍വശക്തന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകട്ടെ

More Malayalam Wedding Quotes and Wishes

  • വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയെ സന്തോഷവും കൊച്ചുകൊച്ചു ദുഃഖങ്ങളും ആയി സംഭവബഹുലമായി ഇരിക്കട്ടെ നിങ്ങളുടെ കുടുംബജീവിതം.
  • വലിയ ഇണക്കങ്ങളിലും ചെറിയ പിണക്കങ്ങളിലും സ്നേഹത്തിൻ ഉറവകൾ മോട്ട് ഇടട്ടെ എൻറെ എല്ലാ മംഗളാശംസകളും.
  • ദാമ്പത്യ ജീവിതം ഒരു റോസാപൂവ് പോലെയാണ് മുള്ളിൻ്റെ വേദന അറിയാൻ തയ്യാറല്ലെങ്കിൽ റോസിൻ്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കാൻ കഴിയുകയില്ല.
  • ഒരായിരം വർഷം നെഞ്ചോട് ചേർത്ത് പിടിച്ച സ്നേഹിക്കാൻ എനിക്ക് നിന്നെ വേണം നിന്നെ മാത്രം.
  • എല്ലാ ആശ്ചര്യ വർഷങ്ങൾക്കും നന്ദി നീ എനിക്ക് നൽകിയ അത്ഭുതകരമായ ഓർമ്മകൾക്കും എൻറെ പ്രണയത്തിനും വിവാഹ വാർഷികത്തിനുംപ്രത്യേക നന്ദി.
  • ഈ ദാമ്പത്യം പവിത്രതയോടെ കാത്തുസൂക്ഷിച്ച നിങ്ങളുടെ ജീവിതം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് എൻറെ വിവാഹ ആശംസകൾ.
  • വിവാഹ വാർഷികങ്ങൾ വരും പോകും പക്ഷേ നിങ്ങളുടെ സ്നേഹം എന്നെന്നും അണയാത്ത ദീപം പോലെ നിലനിൽക്കട്ടെ ഹാപ്പി വെഡിങ് ഡേ.
  • കതിർമണ്ഡപത്തിൽ നിന്നും ജീവിത പങ്കാളിയും വരിച്ച് പുതുജീവിതം തുടങ്ങുന്ന നിങ്ങൾക്ക് എൻറെ എല്ലാ മംഗളാശംസകളും.
  • വിവാഹ വാർഷികങ്ങൾ വരും പോകും പക്ഷേ നിങ്ങളുടെ സ്നേഹം എന്നെന്നും അണയാത്ത ദീപം പോലെ നിലനിൽക്കട്ടെ ഹാപ്പി വെഡിങ് ഡേ.
  • ഒരു പുതിയ യാത്ര പരസ്പര സ്നേഹവും വിശ്വാസവും ഈ യാത്രയിലെ പാഥേയം. ഉയർച്ച കളിൽ അഹങ്കരിക്കാതെ ച വീഴ്ചകളിൽ പതറാതെ ഇനി ഒരുപാട് ദൂരം മുന്നോട്ടു പോകട്ടെ. എൻറെ ആത്മാർത്ഥമായ വിവാഹ ആശംസകൾ.

Read Popular Malayalam Quotes

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam

Friendship Quotes Malayalam

Wedding Anniversary Wishes Malayalam